Skip to main content

പത്രികകള്‍ ഇന്നു കൂടി സമര്‍പ്പിക്കാം

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നുകൂടി (മാര്‍ച്ച് 4) നാമനിര്‍ദേശ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ 3 വരെ  വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പത്രിക സ്വീകരിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 8 ആണ്. 23നു പോളിങും മെയ് 23ന് വോട്ടെണ്ണലും നടക്കും. 

date