Skip to main content

കൈത്തറി തുണിതരങ്ങള്‍ക്ക് റിബേറ്റ്

 

പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിലുള്ള കൈത്തറി ഹാന്‍വീവ് ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെ റിബേറ്റ്.  കൈത്തറി മുണ്ടുകള്‍ ,സെറ്റ് മുണ്ടുകള്‍, സെറ്റ് സാരി, ത്രഡ് വര്‍ക്ക് സാരികള്‍, കോട്ടന്‍ സാരികള്‍ ,ബെഡ്ഷീറ്റുകള്‍ ,പില്ലോ കവര്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ട് ,തോര്‍ത്ത് , എന്നിവയയ്ക്കാണ് റിബേറ്റ്.  സര്‍ക്കാര്‍ ,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണവ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 5000 രൂപയുടെ തുണിത്തരങ്ങള്‍ വരെ വായ്പയായി ലഭിക്കുന്നതാണ്. ഏപ്രില്‍ 6 മുതല്‍ 14 വരെയാണ് റിബേറ്റ്.

date