Skip to main content

മാവേലിക്കര പൊതുനിരീക്ഷകൻ എത്തി 

ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിലേക്കുള്ള പൊതുനിരീക്ഷകൻ വികാസ് യാദവ് മണ്ഡലത്തിലെത്തി. 2003 ബാച്ച് ഹരിയാന  കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.  കായംകുളം എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലാണ് ക്യാമ്പ്. മാവേലിക്കര  മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെ പരാതികൾ നേരിൽ ഉന്നയിക്കാൻ നേരിട്ടോ മൊബൈൽ നമ്പരിലോ ബന്ധപ്പെടാം. ഫോൺ:  9188619578. 

 

date