Skip to main content

പുറക്കാട് ഗവ. ഐ.ടി.ഐ: ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽ നിന്നും ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, വെൽഡർ എന്നീ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കി വിജയിച്ച ട്രെയിനികളിൽ എൻ.ടി.സി കൈപ്പറ്റാത്തവരും, ഓഗസ്റ്റ് 2014 മുതൽ പ്രവേശനം നേടിയവരിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവരും ഐടിഐയിൽ നേരിട്ട് ഹാജരായി  തെളിവുകൾ ഹാജരാക്കി തുക കൈപ്പറ്റണം.

 

date