Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

സ്‌കൂള്‍ ബസ്  സപ്ലൈ ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കള്‍/ഡീലേഴ്‌സില്‍ നിന്നും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഇ ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഏപ്രില്‍ പത്തിനകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date