Skip to main content

പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേര്‍പ്പെടുന്ന പോലീസുകാര്‍  പോസ്റ്റല്‍  ബാലറ്റിനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഏപ്രില്‍ 15നകം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നല്‍കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

date