Skip to main content

അംശാദായം ഓണ്‍ലൈനില്‍ അടയ്ക്കാം 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങള്‍ക്കും വാഹന ഉടമകള്‍ക്കും അംശാദായം ഓണ്‍ലൈനില്‍ അടയ്ക്കാം. അക്ഷയ സെന്‍ററിലും ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലും  ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍, kmtwwfb     മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ മുഖേനയും  അംശാദായം നല്‍കാം. 

www.kmtwwwfb.org  എന്ന വെബ്സൈറ്റില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുഖേനയും സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, ആക്സിസ് ബാങ്ക് ശാഖകളില്‍ വാഹന നമ്പര്‍ നല്‍കിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510   

date