Skip to main content

കായികക്ഷമതാ പരീക്ഷ  

 

 

  പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍  (കാറ്റഗറി നമ്പര്‍ 657/17) തസ്തികയിലേക്ക് പി.എസ്. സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുളള കായികക്ഷമതാ പരീക്ഷ ഏപ്രില്‍ 11, 12, 16, 17, 26, 27, 29, 30 മെയ് രണ്ട്, മൂന്ന് തീയതികളില്‍ നാട്ടകം ഗവണ്‍മെന്‍റ് കോളേജ്, സിഎംഎസ് കോളേജ് എന്നിവിടങ്ങളില്‍ നടക്കും. ശാരീരിക അളവെടുപ്പ് കായികക്ഷമതാ പരീക്ഷയുടെ തലേദിവസം രാവിലെ 10ന് നടക്കും.  കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.  

date