Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജി പി എസ് ഘടിപ്പിച്ച ടാങ്കറുകളുടെ ഉടമകളില്‍ നിന്നും താലൂക്ക് അടിസ്ഥാനത്തില്‍ ലിറ്റര്‍ നിരക്കിന് കുടിവെള്ള വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ടാങ്കറുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ജി പി എസ് ഘടിപ്പിക്കണം. ക്വട്ടേഷനുള്ള അപേക്ഷ ഏപ്രില്‍ 10 നകം ജില്ലാ കളക്ടര്‍, കളക്ട്രേറ്റ് ഇടുക്കി എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റുമായി ബന്ധപ്പെടുക.
date
- Log in to post comments