Skip to main content

ആലത്തൂര്‍ ലോക്സഭ മണ്ഡലം -പൊതു നിരീക്ഷകന്‍ ചുമതലയേറ്റു

 

    ആലത്തൂര്‍ ലോക്സഭ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് നടപടികളുടെ നിരീക്ഷകനായി ജെ.ഡി ദേശായി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് അടുത്തുളള ടൂറിസം വകുപ്പിന്‍റെ ഗസ്റ്റ് ഹൗസാണ് നിരീക്ഷന്‍റെ പ്രവര്‍ത്തന കാര്യാലയം. രാവിലെ 9 മുതല്‍ 10 മണിവരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതാണ്. ഒബ്സര്‍വറെ 9188619586, 04912505518  എന്നീ നമ്പറുകളിലോ ീയലെൃ്ലൃമഹമവേൗൃ@ഴാമശഹ.രീാ ലോ നിരീക്ഷകനെ ബന്ധപ്പെടാവുന്നതാണ്. 

date