Post Category
വിഷു-ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
വിഷു പ്രമാണിച്ച് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യയിലും, ബോര്‍ഡിന്റെ മറ്റു ഖാദി ഷോറൂമുകളിലും വില്‍ക്കപ്പെടുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ മൂന്നു മുതല്‍ 13 വരെയുള്ള 11 ദിവസങ്ങളിലേക്ക് 30 ശതമാനം റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments