Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

ആലപ്പുഴ: സംസ്ഥാന അസംഘടിത (വിരമിച്ച) തൊഴിലാളി പെൻഷൻ പദ്ധതി പ്രകാരം (കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി) ജില്ല ലേബർ ഓഫീസിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് (ആധാറിന്റെ പകർപ്പും ടെലിഫോൺ നമ്പറും സഹിതം) ശവക്കോട്ടപ്പാലത്തിനു സമീപം സുഗതൻ മെമ്മോറിയൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഹാജരാക്കണം. ഫോൺ:0477 - 2241455 

 

date