Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്  

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഏപ്രില്‍ 10ന് കോട്ടയം ജില്ലയില്‍  സിറ്റിംഗ് നടത്തും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11നാണ് സിറ്റിംഗ്.  

date