Skip to main content

ഡാറ്റാ എന്‍ട്രി കോഴ്‌സ്

 

എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍  കച്ചേരിപ്പടിയിലെ ഐ ജി  ബി ടി യില്‍ പ്രവര്‍ത്തിക്കുന്ന   എല്‍. ബി. എസ്.  സെന്ററുമായി  ബന്ധപ്പെടുക.  .(ഫോണ്‍ :2764674)

 

date