Skip to main content

സെക്യൂരിറ്റി: തൊഴില്‍ വകുപ്പ് ഉടമകള്‍ക്ക് പരിശോധന ഉത്തരവ് നല്‍കി

 

 

തൊഴിലാളികള്‍ക്ക് നിയമാനുസൃതം ലഭ്യമാകേണ്ട മിനിമം വേതനം ലഭ്യമാകാത്തതും  തൊഴിലാളികളുടെ വേതനം വേതന സുരക്ഷാ പദ്ധതി മുഖേനയല്ല നല്‍കുന്നത് ഉള്‍പ്പെടെയുള്ള അപാകതകള്‍ കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക്  വകുപ്പ് പരിശോധനാ ഉത്തരവ് നല്‍കി. സെക്യൂരിറ്റി മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ചൂഷണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെയും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെയും നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ. നവാസ്, അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് .

date