Skip to main content

നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു തുടങ്ങി

 

 

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ 9 മുതല്‍ വിതരണം ചെയ്തു തുടങ്ങി. ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യാന്‍ ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണം. സ്‌കൂളുകള്‍ക്ക് അവധി ആയതിനാല്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂള്‍ മേധാവികള്‍ ഒരുക്കണം.

date