Skip to main content

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് 65000 രൂപ പിടിച്ചു

 

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ്  കുന്ദമംഗലം സ്‌ക്വാഡ് 65000 രൂപ പിടിച്ചെടുത്ത് കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുളള അപ്പീല്‍ കമ്മറ്റിക്ക്  കൈമാറി. ഇതുവരെ 60.56 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

date