Skip to main content

വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ച് തോല്‍പ്പാവ കുടുംബാംഗങ്ങള്‍

 

വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലാത്ത മകനെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അച്ഛന്‍റേയും വോട്ടു ചെയ്യുന്നതിനായി ദൂരെയുള്ള ജോലിസ്ഥലങ്ങളില്‍ നിന്നും നാട്ടിലെത്തി സഹോദരന് വോട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കുന്ന സഹോദരങ്ങളുടേയും കഥ ലളിതമായി അവതരിപ്പിക്കുകയാണ് തോല്‍പ്പാവക്കൂത്തിലൂടെ. നിസാരമെന്നു പലരും കരുതുന്ന ഓരോ വോട്ടും വളരെ വിലയേറിയതാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.  

date