Post Category
ഗതാഗത നിയന്ത്രണം
കൊല്ലങ്കോട്- കുനിശ്ശേരി റോഡില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 16 വരെ വാഹന ഗതാഗത നിയന്ത്രണം. കൊല്ലങ്കോട് ഭാഗത്തും നിന്നും വരുന്ന വാഹനങ്ങള്‍ വിത്തനശ്ശേരി വഴി തിരിഞ്ഞ് പല്ലാവൂര്‍ ജംങ്ഷനില്‍ എത്തി കുനിശ്ശേരിയിലേക്കും കുനിശ്ശേരിയില്‍ നിന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പല്ലാവൂര്‍ ജംങ്ഷനില്‍ എത്തി വിത്തനശ്ശേരി വഴി തിരിഞ്ഞു പോകണമെന്ന് പാലക്കാട് ഡിവിഷന് നിരത്തു വിഭാഗം ക്സെിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments