Skip to main content

മെയ്ദിന കായിക മേള: സംഘാടക സമിതി യോഗം 24 ന്

 

    ജില്ലാ സ്പോട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെയ്ദിന കായിക മേളയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24 ന് വൈകിട്ട്  മൂന്നിന് ജില്ലാ സ്പോട്സ് കൗണ്‍സ് ഓഫീസില്‍ സംഘാടക സമിതി യോഗം ചേരുമെന്ന് സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. കെ.പ്രേംകുമാര്‍ അറിയിച്ചു. യോഗത്തില്‍ തൊഴിലുടമ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍  ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണം.  

date