Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍ 27 ന്

 

    നിഷിന്‍റെ ആഭിമുഖ്യത്തില്‍ ഡിമെന്‍ഷ്യ ഒരു ആമുഖം എന്ന വിഷയത്തില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് റോബിന്‍ സണ്‍ റോഡിലെ, മുനിസിപ്പല്‍ കോംപ്ലക്സിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ തത്സമയ വീഡിയോ കോണ്‍ഫറന്‍സ്- ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും. രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001, ഫോണ്‍: 0491-2531098, 8281899468 

date