Post Category
തിരഞ്ഞെടുപ്പ് അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ വിലയിരുത്തുന്നതിന് പൊതു തിരഞ്ഞെടുപ്പ് നിരീക്ഷക ഗരിമ ഗുപ്തയുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അവലോകന യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പോലീസ് നിരീക്ഷകന് മാന്‍സിംഗ് ഐ.പി.എസ്, ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എച്ച്. ദിനേശന്, എ.ഡി.എം അനില്‍ ഉമ്മന്‍, ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്, ആര്.ഡി.ഒ എം.പി വിനോദ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments