Skip to main content

സഹായി

അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ടുചെയ്യാന്‍ കഴിയില്ലായെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ വോട്ടര്‍ കൊണ്ടു വരുന്ന സഹായിയെ  അനുവദിക്കും. ഇതിനായി സഹായിയുടെ ഡിക്ലറഷന്‍ എഴുതി വാങ്ങും.

 

date