Post Category
എം.എസ്.സി ഫുഡ്ടെക്നോളജി
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴ്. കൂടുതല്‍ വിവരം www.supplycokerala.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
(പിഎന്‍പി 1095/19)
date
- Log in to post comments