Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍

പെരിന്തല്‍മണ്ണ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവരുടെ രജിസ്‌ട്രേഷന്‍ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ചിലേക്ക് മാറ്റി.  

 

date