Skip to main content

കൃഷിഭൂമി ലേലം ജൂണ്‍ പത്തിന്

 

 

പാലക്കാട് താലൂക്ക് കണ്ണാടി 2 വില്ലേജില്‍ 20192020 കാലയളവിലേയ്ക്കായി കൃഷിഭൂമി ലേലം ചെയ്യുന്നു. ഒരേക്കര്‍ നാല്‌സെന്റ്, 18 സെന്റ്, രണ്ട് ഏക്കര്‍ 32 സെന്റ്, ഒരേക്കര്‍ 96 സെന്റ് എന്നിങ്ങനെ വിവിധ സര്‍വ്വെ നമ്പരുകളിലുള്ള കൃഷിഭൂമികളാണ് ലേലം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തേയ്ക്ക് കൃഷി ചെയ്ത് വിളവെടുക്കാനുള്ള അവകാശമാണ് ലഭിക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ പത്തിന് രാവിലെ 11ന് കണ്ണാടി 2 വില്ലേജോഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണമെന്ന് പാലക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. 

date