Skip to main content

ഗതാഗത നിയന്ത്രണം

 

 

പെരിങ്ങോട്  പുലാപ്പറ്റ റോഡില്‍ വീതിക്കൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (മെയ്എട്ട്)  ജൂണ്‍30 വരെ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരിങ്ങോട് നിന്നും പുലാപ്പറ്റ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കൊട്ടശ്ശേരി ഉമ്മനേഴി വഴി പുലാപ്പറ്റ ഭാഗത്തേയ്ക്കും തിരിഞ്ഞ് പോകേണ്ടതാണ്.

date