Skip to main content

സി.ബി.കെ.എം. സ്‌കൂളിന് 98 ശതമാനം വിജയം.

 

 

പുതുപ്പരിയാരം സി.ബി.കെ.എം ഗവ. ഹയര്‍ സെക്കഡറി സ്‌കൂളിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98 ശതമാനം  വിജയം.  കഴിഞ്ഞവര്‍ഷം 84 ശതമാനമായിരുന്ന വിജയം ഇത്തവണ 98 ശതമാനമായി ഉയര്‍ന്നതായി പ്രധാനധ്യാപകന്‍ അറിയിച്ചു.

date