Skip to main content

ഫിഷറീസ് കൺട്രോൾ റൂം 

മൺസൂൺകാല കടൽ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 15 മുതൽ ജില്ലയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജ്യണൽ ഷ്രിംപ് ഹാച്ചറിയിലും 24 മണിക്കൂർ പ്രവർത്തന സജ്ജമായ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2441132 (തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം), 0480-2819698 (അഴീക്കോട് റീജ്യണൽ ഷ്രിംപ് ഹാച്ചറി കൺട്രോൾ റൂം).

date