Skip to main content

കലാമണ്ഡലം പ്രവേശനം

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ പ്ലസ് ടു യോഗ്യതയുളളവരിൽ നിന്ന് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കൻ, കഥകളി വേഷം തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം, മിഴാവ്, തുളളൽ, മൃദംഗം, തിമില, കർണ്ണാടകസംഗീതം, മോഹിനിയാട്ടം എന്നിവയാണ് വിഷയങ്ങൾ. അപേക്ഷയും വിശദവിവരങ്ങളുംwww.kalamandalam.org എന്ന കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് 3 പേപ്പറിൽ ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. അഭിമുഖം ജൂൺ ഒൻപതിന്.

 

date