Skip to main content

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം/സ്‌ക്രൂട്ടിണി 17 മുതൽ

 

2019 മാർച്ച് മാസം നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/സ്‌ക്രൂട്ടിണി എന്നിവ മേയ് 17 മുതൽ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലും നടക്കും. ഈ ക്യാമ്പുകളിലേക്ക് പുനർമൂല്യ നിർണ്ണയത്തിന് തെരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണൽ ചീഫ് എക്‌സാമിനർമാരും, അസിസ്റ്റന്റ് എക്‌സാമിനർമാരും 17 ന് രാവിലെ 9.30ന് മൂല്യനിർണ്ണയ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം.

പി.എൻ.എക്സ്. 1337/19

date