Skip to main content

കിറ്റ്‌സിൽ സൗജന്യ ഏകദിന സെമിനാർ

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) മേയ് 18ന് രാവിലെ 10 മുതൽ 1.15 വരെ തിരുവനന്തപുരം തൈയ്ക്കാട് ഉളള കിറ്റ്‌സ് ആസ്ഥാനത്ത് ഏകദിന സെമിനാർ നടത്തും. ടൂറിസത്തിലെ തൊഴിൽ സാധ്യതകളും ഉപരി പഠനവും എന്നതാണ് വിഷയം. സീറ്റുകൾ പരിമിതം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ  ckvenu@kittsedu.org എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് അപേക്ഷിക്കണം. സൗജന്യമായി രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി മേയ് 17. വിശദ വിവരങ്ങൾക്കായി 9446068080, 0471-2327707.

പി.എൻ.എക്സ്. 1340/19

date