Skip to main content

കൗണ്ടിങ് ഉദ്യോഗസ്ഥർക്കുളള പരിശീലനം

ലോകസഭ ഇലക്ഷൻ വോ'െണ്ണലുമായി ബന്ധപ്പെ'് തൃശൂർ ലോകസഭ മണ്ഡലത്തിൽ കൗണ്ടിങ് ഉദ്യോഗസ്ഥർക്കുളള പരിശീലനം നാളെ (മെയ് 17) രാവിലെ 10 മുതൽ 11.30 വരെ കളക്ടറേറ്റ് ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോഫറൻസ് ഹാളിൽ നടക്കുമെ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ അറിയിച്ചു.

date