Skip to main content

അംഗത്വം പുതുക്കാം

അംശദായ കുടിശ്ശിക നിമിത്തം ലോട്ടറി ക്ഷേമനിധി അംഗത്വം റദ്ദായവര്‍ അംഗത്വം പുതുക്കുന്നതിന് പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൌണ്ട് ബുക്ക്,  ടിക്കറ്റ് വാങ്ങിയ ബില്ലുകള്‍ സഹിതം ജൂണ്‍ 29വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍  അപേക്ഷ നല്‍കാം.

 

date