Post Category
അധ്യാപകരെ ആവശ്യമുണ്ട്
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മോണ്ടിസോറി, പ്രൈമറി, എച്ച്.എസ്.എ വിഭാഗങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ മെയ്18 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ടി.ടി.സി, ഡിഗ്രി, പി.ജി (ബി.എഡ്), മോണ്ടിസോറി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.
date
- Log in to post comments