Skip to main content

കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

    തവനൂര്‍ ഗവ. മഹിളാ മന്ദിരത്തില്‍ കെയര്‍ പ്രൊവൈഡര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഏഴാം ക്ലാസ് യോഗ്യതയുള്ള 25നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്  ജൂണ്‍ 12 രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.  ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.  ഫോണ്‍ 0494 2699611.

date