Skip to main content

വാഹന ലേലം

    കുടുംബശ്രീ മിഷന്‍ ഉപയോഗിച്ചതും കണ്ടം ചെയ്തതുമായ കെ.എല്‍ 10 എല്‍ 1883 നമ്പര്‍ ഐഷര്‍ ലോറി (2000 മോഡല്‍) മെയ് 25ന് ഉച്ചക്ക് രണ്ടിന് കുടുംബശ്രീ മിഷന്‍ ഓഫീസില്‍ ലേലം ചെയ്യും.  ദര്‍ഘാസുകള്‍ മെയ് 24ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

 

date