Skip to main content

ഇടിയോടു കൂടി കനത്ത മഴയ്ക്ക് സാധ്യത

മലപ്പുറം, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ 30-40 കി.മി വരെ കാറ്റുവീശാനും സാധ്യതയുണ്ട്.

 

date