Skip to main content

മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് (പി.ഡി.എം.പി.ടി) അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9847925335, 9947495335 എന്ന നമ്പറിലോ റാം മോഹന്‍ റോഡിലുള്ള കെല്‍ട്രോണ്‍ ഓഫീസുമായോ ബന്ധപ്പെടുക. 

date