Skip to main content

വയര്‍മാന്‍ പരീക്ഷ 25 ന്

ഈ മാസം 25 ന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കില്‍ നടക്കുന്ന വയര്‍മാന്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ 24 ന് കാസറകോട് കളക്ടറേറ്റിലുളള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസിനെ സമീപിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  ഫോണ്‍- 04994 256930.

 

date