Skip to main content

എക്‌സ്‌പേര്‍ട്ട് പാനല്‍ തയ്യാറാക്കുന്നു

കാസര്‍കോട് കുടുംബകോടതിയില്‍ എക്‌സ്‌പെര്‍ട്ട് പാനലും  കുടുംബകോടതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഫാമിലി വെല്‍ഫെയര്‍, ചൈല്‍ഡ് ഗൈഡന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫയര്‍ ഏജന്‍സി, ഓര്‍ഗനൈസേഷന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുടെ പട്ടികയും തയ്യാറാക്കുന്നു.  താല്‍പര്യമുളളവര്‍  ഈ മാസം 23 ന് വൈകുന്നേരം അഞ്ചിനകം കാസര്‍കോട് കുടുംബകോടതി, ഹരിപ്രേമ ഷോപ്പിംഗ് കോംപ്ലക്‌സ്, നിയര്‍ മുനിസിപ്പല്‍ സ്റ്റേഡിയം, വിദ്യാനഗര്‍ 671123,  എന്ന വിലാസത്തില്‍ അപേക്ഷിക്കണം .ഫോണ്‍- 04994 257007.

 

date