Skip to main content

ഭാഷാധ്യാപക യോഗ്യതാ പരീക്ഷാത്തിയതി മാറ്റി

 

മേയ് 17ന് നടത്താനിരുന്ന എൽ.പി./യു.പി  അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ മേയ് 27ലേക്ക്  മാറ്റിയതായി പരീക്ഷാഭവൻ അറിയിച്ചു.  പരീക്ഷാർഥികളുടെ കാൻഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhvan.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 1348/19

date