Post Category
ജില്ലാദുരന്തനിവാരണ അതോറിറ്റി യോഗം 18 ന്
ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍്സ് ഹാളില്‍ ചേരും. ഓരോ വകുപ്പും നോഡല്‍ ഓഫീസറെ നിയോഗിച്ച് പേര് വിവരങ്ങള്‍ കലക്ടറേറ്റിലെ ഡി.എം സെല്ലില്‍ അറിയിക്കണം. കാലവര്്ഷ- മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗരേഖ പരിശോധിച്ച് ആവശ്യമായ പ്രൊപ്പോസലുകള്‍ സഹിതമാണ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ എത്തേണ്ടത്. dmcellkozhikode@gmail.com.
date
- Log in to post comments