Skip to main content

വേതനം കൈപ്പറ്റണം

 

കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ ലോകസഭാ തെരഞ്ഞെടുപ്പ് 2019 മായി ബന്ധപ്പെട്ട് നിയമിച്ച റിസര്‍വ്വ് പോളിംങ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ അവരുടെ വേതനം ഇതുവരെ കൈപ്പറ്റാത്തവരായിട്ടുണ്ടെങ്കില്‍ താലൂക്ക് ഓഫീസിലെ ധനകാര്യ വിഭാഗത്തില്‍ നിന്നും മെയ് 31 നകം കൈപ്പറ്റേണ്ടതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍  അറിയിച്ചു.  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. 

 

 

date