Skip to main content

വാര്‍ത്താപത്രിക പ്രകാശനം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി വാര്‍ത്താപത്രിക പ്രകാശനം ചെയ്തു.  അശോകന്‍ ചരുവില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍ പ്രമോദ് ദാസിന് നല്‍കി പ്രകാശനം ചെയ്തു. ഡോ.കെ.കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഒ.സഹദേവന്‍, കീഴാറ്റൂര്‍ അനിയന്‍, ബഷീര്‍ ഹുസൈന്‍ തങ്ങള്‍, കെ.പത്മനാഭന്‍, ആളൂര്‍ പ്രഭാകരന്‍, കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

 

date