Skip to main content

ഭൂമി ലേലം

പെരിന്തല്‍മണ്ണ താലൂക്ക് അങ്ങാടിപ്പുറം വില്ലേജ് ചെരക്കാപറമ്പ് ദേശം സര്‍വ്വെ നമ്പര്‍ 15/3ല്‍പ്പെട്ട 5.718 ആര്‍ ഭൂമി  മെയ് 28ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date