Skip to main content

ക്യാഷ് അവാര്‍ഡ് നല്‍കുന്നു

 

      കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ബോര്‍ഡില്‍ 2018 19 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ്ടു കോഴ്‌സുകള്‍ക്ക് സ്റ്റേറ്റ് സിലബസില്‍ മുഴുവന്‍ എ പ്ലസും സി.ബി.എസ്.ഇ സിലബസ്സില്‍ മുഴുവന്‍ എ 1 ഉം ഐ.സി.എസ്.ഇ സിലബസില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.അര്‍ഹരായവര്‍  മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ ജൂലൈ 5 നകം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 206878.

date