Skip to main content

ഹജ്ജ് വളണ്ടിയര്‍ ദ്വിദിന പരിശീലനം

ഹജ്ജ് 2019 ലെ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുളള പരിശീലനം മെയ് 18, 19 തിയ്യതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് മുംബെയില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തവരും ക്യാമ്പില്‍ പങ്കെടുക്കണമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിഓഫീസില്‍ നിന്നു അറിയിച്ചു.

 

date