Skip to main content

കടാശ്വാസ കമ്മിഷന്‍ അദാലത്ത് 21 ന്

 

    ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മേയ് 21 രാവിലെ 10 ന് തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നടക്കുമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.  
 (പി.ആര്‍.പി. 570/2019)

 

date