Skip to main content

വൈദ്യുതി മുടങ്ങും

 

    പേരൂര്‍ക്കട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍, കരിപ്പൂര്‍ക്കോണം, ട്രാവന്‍കൂര്‍വില്ല, കുടപ്പനക്കുന്നിന്റെ ഭാഗം, അമ്പലക്കടവ്, നമ്പാട് ഭാഗങ്ങളിലും തിരുവല്ലം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പരശുരാമക്ഷേത്രം, തിരുവല്ലം തിരുവല്ലം പമ്പ്   ഭാഗങ്ങളിലും ശ്രീവരാഹം   ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.എച്ച്, സിദ്ധ, വയ്യാമ്മൂല  ഭാഗങ്ങളിലും കന്റോണ്‍മെന്റ്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ബേക്കറി ജംഗ്ഷന്‍ ഭാഗങ്ങളിലും ഇന്ന് (മേയ് 18) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം  5.30  വരെ വൈദ്യുതി മുടങ്ങും.  

    പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജഗതി യൂ.പി.എസ് ട്രാന്‍സ്‌ഫോര്‍മറിലും ഈശ്വരവിലാസം ട്രാന്‍സ്‌ഫോര്‍മറിലും, ബീക്കന്‍ ഫ്‌ളാറ്റ്  ഭാഗങ്ങളിലും ഇന്ന് (മേയ് 18) രാവിലെ എട്ട് മുതല്‍ വൈകുന്നേരം  5.30 വരെ  വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 571/2019)

 

 

date